Posts

Showing posts from June, 2018

4_മാസം_കൊണ്ട്_41_രാജ്യങ്ങള്‍

Image
#4_മാസം_കൊണ്ട്_41_രാജ്യങ്ങള്‍_28000_കിലോമീറ്റര്‍_താണ്ടി_ഒരു_യാത്ര.. 💜 😍 ♥ പല രാജ്യങ്ങള്‍ താണ്ടി,  പല ഗ്രാമങ്ങള്‍ താണ്ടി, നഗരങ്ങള്‍ താണ്ടി, പല ഭാഷകളെ, പല സംസ്‌കാരങ്ങളെ തൊട്ടറിഞ്ഞ് Mihai ടെ യാത്രയില്‍ കൂടെ ഉണ്ടായത്  ഭാര്യ യും 4 വയസ് ആയ ഒരു കൊച്ചു മോളും, മനോഹരമായ ഈ ഫോട്ടോസ് ക്യാമറയിൽ പകർത്തിയത് Mihau Barbu എന്ന സഞ്ചാരി ആയ ഫോട്ടോഗ്രാഫർ ആണ്. Mihai captured the four-month trip covering 28,000 kms in stunningly beautiful photographs. Couple Travel To 41 Countries To Show 4-Year-Old daughter How Beautiful The World Is....When Mihai Barbu and his wife got bored of their monotonous life, they decided to pack their bags and travel across Europe.....through 41 countries! That's not it. What makes it even more special is that they did it with their 4-year-old daughter Vladimir to show him how beautiful the world is. Tag your friends and remind them for the ride ❤ 🙂           കടപ്പാട് 👉പ്രണയമാണ് യാത്രയോട്